ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​കെ. ​സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന് രാ​വി​ലെ​ നടക്കും. ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി ​പ​ട്ടി​ക​യി​ൽ ക​ണ്ണൂ​രി​ൽ ത​ന്‍റെ പേ​രി​ല്ലെ​ങ്കി​ൽ സു​ധാ​ക​ര​ൻ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചേ​ക്കുമെന്നാണ് സൂചന.

എം​പി​മാ​ർ‌ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന അ​ന്തി​മ തീ​രു​മാ​ന​ത്തി​ൽ ഹൈ​ക്ക​മാ​ൻ‌​ഡ് എ​ത്തി​യി​രു​ന്നു. അടൂ​ർ‌ പ്ര​കാ​ശി​നും കെ. ​സു​ധാ​ക​ര​നും സീ​റ്റ് ന​ൽ​കി​യേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എം​പി​മാ​ർ‌​ക്ക് സീ​റ്റ് ന​ൽ‌​കേ​ണ്ടെ​ന്ന തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു.

Related Posts