ഒ​ഡീ​ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ച്ച് 10 രോ​ഗി​ക​ൾ മ​രി​ച്ചു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ട്ട​ക്കി​ലെ എ​സ്‌​സി​ബി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ട്രോ​മാ കെ​യ​ർ ഐ​സി​യു​വി​ൽ ഇന്നു പുല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

രോ​ഗി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പു​ല​ർ​ച്ചെ 2:30 നും ​മൂ​ന്നി​നു​മി​ട​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഒ​ഡീ​ഷ​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​ണ് എ​സ്‌​സി‌​ബി ആ​ശു​പ​ത്രി. ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി, ആ​രോ​ഗ്യ​മ​ന്ത്രി മു​കേ​ഷ് മ​ഹാ​ലിം​ഗ് എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി സ​ന്ദ​ർ​ശി​ച്ചു.

Related Posts