നീ​​​റ്റ് യു​​​ജി 2026 പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി 11 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി പ​​​രീ​​​ക്ഷാ​​​ന​​​ട​​​ത്തി​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി. അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. നേരത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി ഞാ​​​യ​​​റാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു. നാളെ രാ​​​ത്രി ഒമ്പ​​​തു മണി ​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള വി​​​ൻ​​​ഡോ ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും. രാ​​​ത്രി 11:50 വ​​​രെ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

Related Posts