മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ലേകവനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 11 മണി മുതൽ ഡൊംലൂരില്ലുള്ള ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടത്തുന്ന ആഘോഷത്തിൽ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനിൽ കുമാർ ടി എ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 997233461.