മാർഗോണ്ടനഹള്ളി ഗംഗോത്രി ലേയൗട്ടിലെ റോഷിനി ജോൺ വെള്ളാപ്പള്ളിൽ(61) ബാംഗ്ളൂരിൽ നിര്യാതയായി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ്.
ഭർത്താവ്: പരേതനായ ജോൺ
മകൻ: കേസീസ് നൈനാൻ ജോൺ
മരുമകൾ: സ്നേഹ എം(മുൻ ജെ ഇ എച്ച് എസ് അദ്ധ്യാപിക)
പേരക്കുട്ടികൾ: കേൻസ എലിസബത്ത് നൈനാൻ, കാസിയ അന്ന നൈനാൻ
സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ