എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റും മ​റ്റ് നാ​ല് പേ​രും മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ർ മോ​ഹോ​ൽ അറിയിച്ചു. ഈ മാസം 28ന് ​മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​മെ​ന്ന് പൊ​തു​പ​രി​പാ​ടി​ക്കി​ടെ മു​ര​ളീ​ധ​ർ മോ​ഹോ​ൽ വ്യ​ക്ത​മാ​ക്കി.
അ​ജി​ത് പ​വാ​റി​ന്‍റെ അ​ന​ന്ത​ര​വ​നും എ​ൻ‌​സി‌​പി (എ​സ്‌​പി) എം‌​എ​ൽ‌​എ​യു​മാ​യ രോ​ഹി​ത് പ​വാ​ർ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ വി​മാ​ന ക​മ്പ​നി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. വി​മാ​ന ക​മ്പ​നി സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​യി​രു​ന്നു അദ്ദേഹത്തിൻ്റെ ആ​രോ​പ​ണം.

Related Posts