ആലപ്പുഴ, വേഴപ്രാൽ സ്വദേശി കെ ആർ ശിവരാമൻ (87) ബാംഗ്ലൂർ വിദ്യാരണ്യപുരയിൽ വച്ച് നിര്യാതനായി.

ഭാര്യ: പരേതയായ സരസമ്മ
മക്കൾ: ഗീത, മുരളി, ബാബുപ്രസാദ്,
മരുമക്കൾ: വിജയൻ, ലക്ഷ്മി, പുഷ്പ

സംസ്കാരം നാളെ 10 മണിക്ക് ലക്ഷ്മിപുര വൈദ്യുതി ശ്മശാനത്തിൽ

Related Posts