ഒറ്റപ്പാലത്ത് കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.കെ. ശശിയെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിക്കാൻ നീക്കം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൻ്റെ ഉറച്ച കോട്ടയായ ഒറ്റപ്പാലം മണ്ഡലത്തിൽ ശശിയെ മത്സരിപ്പിക്കാനാണ് നീക്കം. ശശിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാൻ മുസ്‌ലിം ലീഗാണ് മുൻകൈയെടുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രണ്ട് ദിവസം മുൻപ് ശശി മുതിർന്ന ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്.

Related Posts