വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. റം​സാ​ൻ മാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും ഐ​ക്യ​വും നി​ല​നി​ൽ​ക്കാ​ൻ ഈ ​പു​ണ്യ​മാ​സം സ​ഹാ​യി​ക്ക​ട്ടെ​യെ​ന്ന് എ​ക്സി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി ആ​ശംസാ സ​ന്ദേ​ശം പ​ങ്കു​വെ​ച്ചു.​

“റം​സാ​ൻ ആ​ശം​സ​ക​ൾ നേ​രു​ന്നു. ഈ ​വി​ശു​ദ്ധ മാ​സം ദ​യ​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും അ​നു​ക​മ്പ​യു​ടെ​യും ചൈ​ത​ന്യം ന​മ്മി​ൽ നി​റ​യ്ക്ക​ട്ടെ. എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ​വും ഐ​ശ്വ​ര്യ​വും നേ​രു​ന്നു” എ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

Related Posts