സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പണിമുടക്ക് ബാംഗ്ളൂരിലെ ബസ്, മെട്രോ സർവീസുകളെ ബാധിക്കില്ല. നമ്മ മെട്രോയും ബിഎംടിസിയും പതിവ് പോലെ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കർണാടക ആർടിസി സംസ്ഥാനാന്തര സർവീസുകൾ പതിവ് പോലെ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഓട്ടോ, വെബ് ടാക്സി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർവീസ് നിർത്തിവയ്ക്കില്ല.

Related Posts