റെയിൽവേ സ്റ്റേഷനിൽനിന്ന് നഷ്ടപ്പെട്ട ബാഗ് സുരക്ഷിതമായി ഉടമസ്ഥനെ തിരിച്ചേൽപിച്ച് റെയിൽവേ സുരക്ഷാ സേന. കഴിഞ്ഞ ദിവസം യെലഹങ്ക റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ബാഗ് കാണാനില്ലെന്ന് ഉടമസ്ഥൻ പരാതി നൽകിയിരുന്നു. സ്റ്റേഷനിലെ ആർപി എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ട്രോളി ബാഗ് കണ്ടെത്തുകയായിരുന്നു. 17 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും ബാഗിൽ ഉണ്ടായിരുന്നു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024