ജ​പ്പാ​നി​ൽ ഈ വർഷം മ​ഞ്ഞു​വീ​ഴ്ച​ കാരണം 45 പേ​ർ മ​രി​ച്ചു. ജ​നു​വ​രി 20 മു​ത​ലു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​ക്കാ​ല​യ​ള​വി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യു​മു​ണ്ടാ​യി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ് പ്ര​വി​ശ്യ​യി​ൽ മാ​ത്രം 17 മ​ര​ണ​ങ്ങ​ളു​ണ്ടാ​യി.170 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അടുത്ത ​ദി​വ​സ​ങ്ങ​ളി​ൽ ജ​പ്പാ​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞു​വീ​ഴ്ച ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

Related Posts