3 ദിവസം നീണ്ടു നിൽക്കുന്ന രാജ്യാന്തര കാർഷികമേള പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാട നം ചെയ്തു. കൂടുതൽ യുവാക്കൾ കാർഷിക രംഗത്ത് സജീവമാകണമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാർഷിക ഉത്പന്നങ്ങളുടെ ഉൽപാദനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കർണാടക കാഴ്ചവയ്ക്കുന്നതെന്നും 1000 കോടി രൂപയാണ് കാർഷിക ഇൻഷുറൻസിന് മാത്രമായി സർക്കാർ അനുവദിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു. കാർഷികമേള നാളെ സമാപിക്കും.

Related Posts