കോഴിക്കോട് താമരശ്ശേരി കുട്ടിപ്പടിമ്മൽ വീട്ടിൽ രാഘവൻ നമ്പ്യാർ (82) ബാംഗ്ളൂരിൽ നിര്യാതനായി. അബ്ബിഗെരെ ഗംഗമ്മഗുടി പോലീസ് സ്റ്റേഷന് സമീപം ‘ചിരാഗി’ൽ ആയിരുന്നു താമസം.

ഭാര്യ: ഗിരിജ
മക്കൾ: അരുൺ, അജയ്
മരുമകൾ: ആശ അരുൺ
കൊച്ചുമകൾ: ആര്യ

സംസ്കാരം നാളെ രാവിലെ 10 മുതൽ 11 വരെ ലക്ഷ്മിപുര ബിബിഎംപി ശ്മശാനത്തിൽ നടക്കും.

Related Posts