കോഴിക്കോട് കൊയിലാണ്ടി കപ്പണ വീട്ടിൽ ലീല.കെ.ആർ (74) ബാംഗ്ളൂരിൽ നിര്യാതയായി. കേരള സമാജം ദൂരവണിനഗർ കെ.ആർ.പ്രദീപിൻ്റെ അമ്മയാണ്. ബാംഗ്ലൂർ ജിങ്കേതിമ്മനഹള്ളി വിനുത വാട്ടർ സപ്ലൈക്ക് സമീപമായിരുന്നു താമസം.
ഭർത്താവ്: രവീന്ദ്രൻ
മക്കൾ: പ്രദീപ്.കെ.ആർ, തനുജ.കെ.ആർ.
സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മുതൽ 1 വരെ കൽപ്പള്ളി ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും.