ബാംഗ്ലൂർ രാമമൂർത്തി നഗർ എം വി നഗറിൽ താമസിക്കുന്ന ജെ.കൃഷ്‌ണൻ(83) ഇന്നലെ രാത്രി ഹെബ്ബാൾ മണിപ്പാൽ ആസ്പത്രിയിൽ നിര്യാതനായി. വയനാട് വൈതിരി സ്വദേശിയാണ്.

ഭാര്യ : പരേതയായ സുജിത്ര.ആർ
മക്കൾ : ഷൈലജ, കല്പന

സംസ്‌കാരം ഉച്ചകഴിഞ്ഞ് 3.30ന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ.

Related Posts