എക്സ് സർവീസ്മെൻ അസോസിയേഷൻ്റെ (എസ്‌മ) ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം 2026 ജനുവരി 18ന് സ്റ്റേഷൻ ജാലഹള്ളിയിലെ എ എഫ് സിവിലിയൻ സ്റ്റാഫ് ക്ലബ്ബിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.
വൈകുന്നേരം 6:00 മണിക്ക് കരോൾ ഗാനാലാപനത്തോടെ പരിപാടി ആരംഭിക്കും, തുടർന്ന് എസ്മ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
അത്താഴത്തോടെ പരിപാടി അവസാനിക്കും.

Related Posts