വടകര പരേതനായ പുറന്തോടത്ത് കണാരക്കുറുപ്പിൻ്റെ ഭാര്യ പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം കുറ്റിപ്പുറത്ത് മീത്തൽ നാണിയമ്മ (101) നിര്യാതയായി. കെ എൻ ഇ ട്രസ്റ്റ്, ദൂരവാണി നഗർ കേരളം സമാജം എന്നിവയുടെ മുൻ പ്രസിഡണ്ടും ബാംഗ്ലൂർ ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റിൻ്റെ ഉപദേശക സമിതി അംഗവുമായ പി ദിവാകരൻ്റെ അമ്മയാണ്.
മക്കൾ
പുറന്തോടത്ത് ഗംഗാധരൻ (റിട്ടയേഡ് മലയാള മനോരമ)
ദിവാകരൻ പുറന്തോടത്ത് (റിട്ട. ഐ ടി ഐ ബാഗ്ലൂർ)
പുറന്തോടത്ത് കുമാരൻ (ഡി സി സി നിർവാഹക സമിതി അംഗം)
അഡ്വക്കറ്റ് മുരളി പുറന്തോടത്ത് (വടകര ബാർ അസോസിയേഷൻ)
പത്മാവതി അമ്മ
അജിതകുമാരി
ജാമാതാക്കൾ:
രാധ ടീച്ചർ
ആശ, ഗീത സുകുമാരൻ
രവീന്ദ്രൻ മാസ്റ്റർ (ഉള്ളിയേരി)
ഡോക്ടർ പി.കെ.ലതിക
പരേതനായ പുറന്തോടത്ത് ബാലൻ മാസ്റ്റർ
സഹോദരങ്ങൾ:
കുറ്റിപ്പുറത്ത് മീത്തൽ ബാലകൃഷ്ണക്കുറുപ്പ്
പരേതരായ കുറ്റിപ്പുറത്ത് മീത്തൽ നാരായണക്കുറുപ്പ്
ഗോപാലക്കുറുപ്പ്
പത്മനാഭക്കുറുപ്പ്
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുറന്തോടത്ത് വീട്ടുവളപ്പിൽ.