മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഉണ്ണിയേശുവിൻ്റെ തിരുനാൾ ആഘോഷം സമാപിച്ചു. കഴിഞ്ഞ ദിവസം നടന്ന കുർബാനയ്ക്ക് ജാലഹള്ളി സെൻറ് ക്ലാരറ്റ് കോളജ് പ്രിൻസിപ്പൽ ഫാ.തോമസ് തെന്നടിയിൽ മുഖ്യകാർമികത്വം വഹിച്ചു. നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയോടെ ഉണ്ണിയേശുവിൻ്റെ തിരുനാൾ സമാപിച്ചതായി വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരി അറിയിച്ചു.

Related Posts