വെ​നി​സ്വേ​ല പ്ര​സി​ഡ​ണ്ട് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ​യെ​യും പി​ടി​കൂ​ടി​യെ​ന്ന് യു​എ​സ് പ്ര​സി​ഡണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​രു​വ​രെ​യും രാ​ജ്യ​ത്തി​നു പു​റ​ത്തെ​ത്തി​ച്ചെ​ന്നും ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ അ​റി​യി​ച്ചു. അ​മേ​രി​ക്ക, വെ​ന​സ്വേ​ല​യു​ടെ സൈ​നി​ക താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

നി​ര​വ​ധി ഉ​ഗ്ര​സ്ഫോ​ട​ന​ങ്ങ​ളാ​ണ് കാ​ര​ക്കാ​സി​ൽ അ​ട​ക്ക​മു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മി​റാ​ൻ​ഡ, കാ​ര​ക്കാ​സ്, അ​റാ​ഹു​വ, ലാ​ഗു​വൈ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് വെ​ന​സ്വേ​ല പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Related Posts