ച​ത്തീ​സ്ഗ​ഡി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 14 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. സു​ക്മ​യി​ലും അ​യ​ൽ​ജി​ല്ല​യാ​യ ബി​ജാ​പു​രി​ലു​മാ​ണ് സു​ര​ക്ഷാ​സേ​ന​യു​മാ​യി മാ​വോ​യി​സ്റ്റു​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്.

12 മാ​വോ​യി​സ്റ്റു​ക​ൾ സു​ക്മ​യി​ലും ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ൾ ബി​ജാ​പു​രി​ലും കൊ​ല്ല​പ്പെ​ട്ടു. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നും ഈ ​സം​ഖ്യ​യി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Posts