ബംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷം നാളെ വൈകുന്നേരം അഞ്ചുമണിക്ക് എസ്. ജി.പാളയിലുള്ള മരിയ ഭവനിൽ വച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് പരിപാടി ആരംഭിക്കും.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, പൊതുസമ്മേളനം, കൾച്ചറൽ പ്രോഗ്രാം, ബിരിയാണി ചലഞ്ച്, നാദം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവ അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് 9591933003, 9539794488, 9742383676 വിളിക്കുക.

Related Posts