കർണാടക നായർ സർവീസ് സൊസൈറ്റി (കെ എൻ എസ് എസ്) നെലമംഗല കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മണി മുതൽ ബിൻമംഗലയിലുള്ള ശ്രീ മുക്തിനാഥേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് മന്നം ജയന്തിയും, യുവജന വിഭാഗത്തിൻ്റെ തെരഞ്ഞെടുപ്പും, കുടുംബ സംഗമവും സംഘടിപ്പിക്കും.
ആചാര്യ വന്ദനവും, പുഷ്പാർച്ചനയും, യുവ വിഭാഗം തെരഞ്ഞെടുപ്പും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 7337699071ൽ ബന്ധപ്പെടുക.
