വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. എ​ട്ട് വി​ക്ക​റ്റി​നാ​ണ് ക​ർ​ണാ​ട​ക വി​ജ​യി​ച്ച​ത്. കേ​ര​ളം ഉ​യ​ർ​ത്തി​യ 285 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 10 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ക​ർ​ണാ​ട​ക മ​റി​ക​ട​ന്നു. ക​രു​ൺ നാ​യ​രു​ടെ​യും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ക​ർ​ണാ​ട​ക മി​ക​ച്ച വി​ജ‍​യം സ്വ​ന്ത​മാ​ക്കി​യ​ത്. 130 റ​ൺ​സെ​ടു​ത്ത ക​രു​ൺ നാ​യ​രാ​ണ് ക​ർ​ണാ​ട​ക​യു​ടെ ടോ​പ്സ്കോ​റ​ർ. 130 പ​ന്തി​ൽ 14 ബൗ​ണ്ട​റി അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക​രു​ണി​ന്‍റെ ഇ​ന്നിം​ഗ്സ്. ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ 124 റ​ൺ​സെ​ടു​ത്തു. 12 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷും അ​ഖി​ൽ സ്ക​റി​യ​യും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 284 റ​ണ്‍​സെ​ടു​ത്തു. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നും ബാ​ബ അ​പ​രാ​ജി​തും അ​ർ​ധ സെ​ഞ്ചു​റി നേ​ടി. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ പു​റ​ത്താ​കാ​തെ 58 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും ഉ​ൾ​പ്പെ​ടെ 84 റ​ണ്‍​സെ​ടു​ത്തു. എം.​ഡി. നി​തീ​ഷ് പു​റ​ത്താ​കാ​തെ 34 റ​ണ്‍​സും നേ​ടി. വി​ഷ്ണു വി​നോ​ദ് 35 റ​ണ്‍​സും അ​ഖി​ൽ സ്ക​റി​യ 27 റ​ണ്‍​സുമെ​ടു​ത്തു. ക​ർ​ണാ​ട​ക​യ്ക്കാ​യി അ​ഭി​ഷേ​ക് ഷെ​ട്ടി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ശ്രേ​യ​സ് ഗോ​പാ​ൽ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Related Posts