തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. “സത്യാനന്തരകാലം കെടുതികളും അതിജീവനവും” എന്ന വിഷയത്തിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ആർ.കിഷോർ സംസാരിക്കും.
സാംസ്കാരിക പ്രവർത്തകനായ ടി വി പ്രതീഷ് ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9964113800.