അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് മും​ബൈ​യി​ലെ ബി​സി​സി​ഐ ആ​സ്ഥാ​ന​ത്താ​ണ് പ്ര​ഖ്യാ​പ​നം. സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും പ​ങ്കെ​ടു​ക്കും. ലോ​ക​ക​പ്പി​നും ജ​നു​വ​രി​യി​ൽ ന്യൂ​സി​ല​ൻ​ഡ‍ി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കുമു​ള്ള ടീ​മി​നെ ഒ​രു​മി​ച്ചാ​ണ് പ്ര​ഖ്യാ​പി​ക്കു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ ക​ളി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2024ൽ ​രോ​ഹി​ത് ശ​ർ​മ്മ​യും സം​ഘ​വും നേ​ടി​യ ടി20 ​ലോ​ക​ക​പ്പ് നി​ല​നി​ർ​ത്താ​നാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ഇ​റ​ങ്ങു​ന്ന​ത്.

Related Posts