വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിൻ്റെ പുതിയ ബാച്ച്, ഡിസംബർ 21 ഞായറാഴ്ച ആരംഭിക്കും. 3 മാസം ദൈർഘ്യമുള്ള കോഴ്‌സിന് ആഴ്ചയിൽ 3 മണിക്കൂറാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ബാച്ചിൽ 35 പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 9901041889, 8147212724, 9742853241 വിളിക്കുക.

Related Posts