ഛത്തീസ്ഗഢ്-ഒഡീഷ അതിർത്തിയിൽ സുരക്ഷാ ഉദ്യോസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ നടന്ന പ്രധാന ഏറ്റുമുട്ടലിൽ 13 ഇടത് തീവ്രവാദികളെ വധിച്ചു. റിപ്പോർട്ടുകൾ പ്രകാരം കുപ്രസിദ്ധ ഭീകരൻ ചലപതി ഉൾപ്പെടെയുള്ള 13 നക്സലുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നക്സൽ നേതാവ് ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം ഉണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ട്. പ്രദേശത്തെ ഇടതുപക്ഷ ഭീകരരിൽ ശ്രീകലുലം-കോരാപുട്ട് ഡിവിഷൻ്റെ തലവനായിരുന്നു ചലപതി. ഒഡീഷ അതിർത്തിയോട് ചേർന്നുള്ള ഛത്തീസ്ഗഢിലെ ഗരിയബന്ദ് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ഛത്തീസ്ഗഢ് പോലീസ് അറിയിച്ചിട്ടുണ്ട്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024