ബു​ർ​ഖ ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​തി​ന് ഭാ​ര്യ​യെ​യും തൻ്റെ ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. പ്ര​തി​യാ​യ ഫാ​റൂ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താഹിറ മക്കളായ ആഫ്രീന സെഹ്‌റിന എന്നിവരാണ് കൊല്ലപ്പെട്ടത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഡി​സം​ബ​ർ 10ന് ​കാ​ൻ​ധ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഘാ​രി ദൗ​ല​ത്ത് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. എ​ന്നാ​ൽ, കൊലപാതകം നടന്ന ഒരാഴ്ചക്ക് ശേഷം ആണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്.

Related Posts