മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ വച്ച് നടന്നു. പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ജനുവരി 11 ന് ഇന്ദിരാനഗർ ഇ സി എ ക്ലബ്ബിൽ വച്ച് നടത്തുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷത്തിൻ്റെ നോട്ടീസ് പ്രകാശന കർമ്മം നിർവഹിച്ചതായി ടി.എ.അനിൽകുമാർ അറിയിച്ചു.

Related Posts