കെ.ജി.ഹള്ളിയിൽ അബി കേറ്ററേർസ് എന്ന സ്ഥാപനത്തിൻ്റെ ഉടമ സി.കുമാർ (51) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശിയാണ്. കെ.ജി.ഹള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.

ഭാര്യ : ഷൈനി, മകൻ : അഭി.

മൃതദേഹം 1 മണി വരെ കെ.ജി.ഹള്ളിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം ലക്ഷ്മിപുരയിലുള്ള വൈദ്യുതി ശ്മാനത്തിൽ.

Related Posts