‘അതിജീവിതയ്ക്കൊപ്പം’എന്ന വിഷയത്തിൽ മാതൃഭൂമി ഗൃഹലക്ഷ്മി വേദി സംഘടിപ്പിക്കുന്ന ചർച്ച ഇന്ന് വൈകിട്ട് നാല് മണിക്ക് ഷെട്ടിഹള്ളിയിലെ കഥാരംഗം ഹാളിൽ നടക്കും.
രക്ഷാധികാരി കെ. കവിത അധ്യക്ഷയാകും. അമ്മിണി ഉമ്മൻ, ശ്രീദേവി പിള്ള, തങ്കം ചന്ദ്രൻ, കാഞ്ചനാ ഷണ്മുഖം, പങ്കജം ധനപാലൻ എന്നിവർ സംബന്ധിക്കും.