കെടിഡിസി ചെയർമാൻ പി.കെ.ശശിക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി. 22 മുതൽ ഫെബ്രുവരി ആദ്യം വരെ ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി. യാത്രയ്ക്കും താമസത്തിനുമുള്ള ചെലവ് വിനോദ സഞ്ചാര ബജറ്റ് വിഹിതത്തിൽ നിന്നു വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു. കെടിഡിസിയുടെ അന്താരാഷ്ട്ര ട്രേഡ് ഫെയറുകളിലും റോഡ് ഷോയിലും മറ്റു പരിപാടികളിലും പി കെ ശശി പങ്കെടുക്കും. 22 മുതൽ 26 വരെ മാഡ്രിഡിൽ നടക്കുന്ന അന്താരാഷ്ട്ര ടൂറിസം മേളയിലും പി.കെ. ശശി പങ്കെടുക്കും. 28 ന് ബാഴ്സിലോണയിലെ റോഡ് ഷോയിലും പിന്നീട് 30 ന് ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ടൂറിസം റോഡ് ഷോയിലും കെടിഡിസിയെ പ്രതിനിധീകരിച്ച് ശശി പങ്കെടുക്കും. ഫെബ്രുവരി രണ്ടിന് ശേഷമായിരിക്കും കേരളത്തിലേക്ക് തിരിച്ചെത്തുക. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും പി.കെ. ശശി വിദേശ യാത്രയിലായിരുന്നു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024