കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തിൽ വൻ ഗതാഗതക്കുരുക്ക്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. ഒരു സ്കൂൾ ബസും മൂന്ന് കാറുകളും റോഡ് തകർന്ന ഭാഗത്ത് കുടുങ്ങി. സംരക്ഷണ ഭിത്തി സർവീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. വാഹനങ്ങൾ പുറത്തെത്തിക്കാനുൾപ്പടെയുള്ള ശ്രമം പുരോഗമിക്കുന്നു. അപകടത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. അടിയന്തര അന്വേഷണം വേണമെന്നും റിയാസ് ആവശ്യപ്പെട്ടു.
Check latest article from this author !
Related Posts
Recent Posts
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
- വാട്സ്ആപ്പ് കൂട്ടായ്മ ‘മല്ലൂസ് ഇൻ ബാംഗ്ലൂർ’ സ്നേഹസംഗമം സംഘടിപ്പിച്ചു
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024