ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റ് ശനി, ഞായർ (നാളെയും മറ്റന്നാളും) ദിവസങ്ങളിൽ ഫ്രീഡം പാർക്കിൽ നടക്കും. നാളെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ബാനു മുഷ്താഖ്, വിർ ദാസ്, ശശി തരൂർ, ചേതൻ ഭഗത്, കരേൻ ഹാവോ, ക്ലെയർ മാക്കിന്റോഷ്, അനുരാഗ് മിനസ് വർമ, ഗൗരി ഷിൻഡെ, ജി.എൻ ദേവി തുടങ്ങി 300ൽ അധികം എഴുത്തുകാർ പങ്കെടുക്കും. പ്രവേശനവും രജിസ്ട്രേഷനും സൗജന്യമാണ്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Previous Post
ബെംഗളൂരുവിൽ അന്തരിച്ചു
Related Posts
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
September 9, 2024
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
December 10, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.