ബാംഗ്ലൂര്‍ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ വാസന വിളിച്ചറിയിക്കുന്ന മത്സരവേദിയായി .
കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. ട്രഷറർ ജോർജ് തോമസ് , അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ , കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ് , സെക്രട്ടറി ജെയ്ജോ ജോസഫ് , ട്രഷറർ സുരേഷ് കുമാർ, ട്രസ്റ്റി സയ്യിദ് മസ്താൻ , സമാജം നേതാക്കളായ ചന്ദ്രശേഖരൻ നായർ,സുനോജ് നാരായൺ , അജിത് , ബിനു പി , സുജിത് , ശ്രീജിത്ത് , ജിതേഷ് , മഹേഷ്, സുജിത് ലാൽ , വനിതാ വിഭാഗം നേതാക്കളായ സുധ സുധീർ, അനു അനിൽ , അംബിക സുരേഷ്, സജിന സലിം , സിജി ജോൺസൺ , ഫൈമിത, തുടങ്ങിയവര്‍ സംബന്ധിച്ചു .
മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 400 ൽ അധികം കുട്ടികള്‍ പങ്കെടുത്തു . 6 വയസു വരെയുള്ള സബ് ജൂനിയര്‍ വിഭാഗത്തില്‍ പൂക്കളും പുഴകളും ചിത്ര രചനക്ക് വിഷയമാക്കിയപ്പോള്‍ 11 വയസുവരെയുള്ളവര്‍ കാര്‍ട്ടൂണ്‍ കഥാപത്രങ്ങളെയും വീടും പരിസരവും ക്യാന്‍വാസില്‍ പകര്‍ത്തി . 17 വയസുവരെ യുള്ള സീനിയര്‍ വിഭാഗക്കാര്‍ക്ക് സീനറികളും പ്രകൃതി ഭംഗിയും ക്യാന്‍വാസില്‍ പകര്‍ത്തി തങ്ങളുടെ ഭാവന പ്രകടിപ്പിച്ചു .
വാശിയേറിയ മത്സരത്തിനു ബാംഗ്ലൂരിലെ ചിത്രകാരന്‍മാരായ പി വി ഭാസ്കർ, നാരായണൻ നമ്പൂതിരി, രാംദാസ്, എന്നിവര്‍ വിധികര്‍ത്താക്കളായി .
വിജയികള്‍:-
സബ് ജൂനിയര്‍
1 .ഐസിൽ ഷഫീഖ് 2. സാമൂവൽ കാർത്തികേയൻ 3.വരീൻ വി
പ്രോത്സാഹന സമ്മാനം: – ശങ്ക് ജി, സ്നേഹ കുമാരി , ലുബിന എസ്, അവന്തിക സി ഡി , രാഷ്മിക മഹാന്ത്

ജൂനിയര്‍:-
- അൽജിൻ ഷഫീഫ് 2. നവീൻ 3.ദക്ഷ വി
പ്രോത്സാഹന സമ്മാനം: –
റുട്ടി കുമാരി വി, അദിതി രാജേഷ്, പ്രിയങ്ക വി, പ്രതീക്ഷ ജെ, ഋഷിധർ വാദിസേല
സീനിയര്‍:-
- എസ് വൈഷ്ണവി 2. രക്ഷിത എസ് 3. ക്രിസ് റെജി
പ്രോത്സാഹന സമ്മാനം: –
എം മോനിഷ , റിയ ബിജു, മീനാക്ഷി മജീഷ് , ഗൗരി കൃഷ്ണ , സഫ്‌വാൻ ടി