സംസ്കാർ ഭാരതി കെആർപുരം സമിതിയുടെ വാല്മീകി കീർത്തി പുരസ്കാരം എഴുത്തുകാരി കെ. കവിതയ്ക്ക് സമ്മാനിച്ചു. 5001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ പുരസ്കാരം രവീന്ദ്ര മല്യ, കവിതയ്ക്ക് കൈമാറി. സംസ്ക്കാർ ഭാരതി ജില്ലാ സെക്രട്ടറി ബി. ശ്രീറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ
എഴുത്തുകാരിയും വിദ്യാഭ്യാസ വിദഗ്ധയുമായ ഡോ. ഇന്ദിര പറക്കാട്, വൈസ് പ്രസിഡണ്ട് ടി.പി. സുനിൽകുമാർ, ശ്രീധരൻ പോലൂർ, ശശികുമാർ പി. ജയശങ്കർ, ധ്യാൻ വി. ദർശൻ, രഞ്ജിനി, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
എസ് എൻ ഡി പി(കെ) ബലിതർപ്പണ ചടങ്ങുകൾ സംഘടിപ്പിച്ചു
ഓഗസ്റ്റ് 13, 2026
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ആരംഭിച്ചു
സെപ്റ്റംബർ 3, 2025
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024