ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് ആദരിക്കാനൊരുങ്ങി താരസംഘടനകൾ. ഫെഫ്ക, ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ, കേരള ഫിലിം ചേംബർ എന്നിവർ ചേർന്നാണ് ഗംഭീര സ്റ്റേജ് ഷോ ഒരുക്കിയാണ് മോഹൻലാലിനെ ആദരിക്കുക. ഡിസംബറിൽ കൊച്ചിയിൽ വച്ചാകും പരിപാടി.

രജനികാന്തും മമ്മൂട്ടിയും മുഖ്യാതിഥിയാവുന്ന ചടങ്ങിലാവും ആദരം. മോഹൻലാലിൻ്റെ സിനിമകളിലൂടെയുള്ള ചലച്ചിത്ര പ്രയാണം കോർത്തിണക്കിയുള്ളതാവും പരിപാടിയുടെ അവതരണം.

Related Posts