കുന്ദലഹള്ളി കേരളസമാജം സ്ഥാപകപ്രസിഡണ്ട് കെ.വി.ജി.നമ്പ്യാരുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന ഒൻപതാമത് മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്‌ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക് പങ്കെടുക്കാം. ബാംഗ്ലൂരിൽ താമസിക്കുന്ന എല്ലാ മലയാളികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കവിതാരചനക്കായി മത്സരാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാവുന്നതാണ്. പന്ത്രണ്ടു വരികളിൽ ചുരുങ്ങാത്തതും രണ്ടുപുറത്തിൽ കവിയാത്തതുമായ കവിതകളായിരിക്കണം. രചനകൾ മുൻപ് പ്രസിദ്ധീകരിച്ചവയാകരുത്.

നവംബർ 30-നകം രചനകൾ എത്തിക്കണം. ഫോൺ: 98867 99766.

Related Posts