നിയമസഭ സ്‌പീക്കർ എ.എൻ. ഷംസീറിൻ്റെ സഹോദരി മാടപ്പീടിക ആമിനാസിൽ എ.എൻ.ആമിന (42) നിര്യാതയായി. പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ.സറീനയുടെയും മകളാണ്.

ഭർത്താവ്: എ.കെ. നിഷാദ് (മസ്‌കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. സഹോദരങ്ങൾ: എ.എൻ. ഷാഹിർ, എ.എൻ. ഷംസീർ. ഖബറടക്കം നാളെ ഉച്ചക്ക് 12ന് വയലളം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.

Related Posts