കർണാടക നായർ സർവീസ് സൊസൈറ്റി (കെ.എൻ.എസ്.എസ്) യുടെ വിവിധ കരയോഗങ്ങൾ കന്നഡ രാജ്യോത്സവവും കേരളപ്പിറവിദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കെ എൻ എസ് എസ് നെലമംഗല കരയോഗം നെലമംഗലയിൽ സംഘടിപ്പിച്ച കേരളപ്പിറവി, കന്നട രാജ്യോത്സവ ആഘോഷം

കെ എൻ എസ് എസ് എം എസ് നഗർ കരയോഗം സംഘടിപ്പിച്ച കന്നട രാജ്യോത്സവവും കേരളപ്പിറവി ആഘോഷം

കെ എൻ എസ് എസ് മന്നം മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ് സ്കൂളിൽ നടന്ന കന്നട രാജ്യോത്സവവും കേരളപ്പിറവി ആഘോഷവും

കെ എൻ എസ് എസ് വിദ്യ മന്ദിർ സ്കൂളിൽ നടന്ന കന്നട രാജ്യോത്സവവും കേരളപ്പിറവി ആഘോഷവും

കെ എൻ എസ് എസ് ഹലസൂരു കരയോഗം സംഘടിപ്പിച്ച കന്നട രാജ്യോത്സവവും കേരളപ്പിറവി ആഘോഷവും

കെ എൻ എസ് എസ് ചന്ദാപുര കരയോഗം സംഘടിപ്പിച്ച കന്നട രാജ്യോത്സവവും കേരളപ്പിറവി ആഘോഷവും