തന്റെ 64 വർഷത്തെ കരിയറിൽ 230ലധികം ചിത്രങ്ങളിൽ അഭിനയിച്ച കമൽ ഹാസൻ സിനിമയിൽ ചെയ്യാത്ത വേഷങ്ങളില്ല, സിനിമയിലേക്കെത്തിയ ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ താരം തൻ്റെ കരിയറിൽ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. എന്നാൽ മലയാളത്തിലെ അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയാരിരുന്നു. നാച്വറൽ ആക്ടിങ്ങിൽ തന്നെ അത്ഭുതപ്പെടുത്തിയ നടന്മാർ മലയാളത്തിൽനിന്നുള്ളവരാണെന്ന് കമൽ പറയുന്നു. ഒരു സിനിമ ചെയ്യുമ്പോൾ താനെപ്പോഴും പ്രേക്ഷരുടെ ഭാഗത്ത് നിന്നാണ് ചിന്തിക്കാറുള്ളതെന്നും കമൽ പറഞ്ഞു. യുവ നടനായ ഫഹദിന്റെത് നെടുമുടി വേണുവിനെയും ഭരത് ഗോപിയെയുമെല്ലാം പോലെ ഉള്ള അഭിനയമാണ് എന്നാണ് കമൽ പറയുന്നത്. നെടുമുടി വേണുവിനും ശങ്കരാടിക്കും ഭരത് ഗോപിക്കും കൊട്ടാരക്കര ശ്രീധരൻ നായർക്കുമൊന്നും പകരക്കാരില്ല എന്ന് പറയുന്നതുപോലെയാണ് ഫഹദിന്റെ അഭിനയമെന്നും സൂക്ഷ്ഭിമാഭിനയം എന്നുവിളിക്കാവുന്ന ടാലൻ്റ് ഉള്ള നടനാണെന്നും കൊതി തോന്നുന്ന അഭിനയമാണെന്നും കമൽ പറയുന്നു ‘വിക്രം’ സിനിമയുടെ വലിയ വിജയങ്ങളിൽ ഒന്നാണ് ഫഹദ് എന്നും ഇനി നമുക്ക് വേണ്ടതും ഇങ്ങനെയുള്ള ആർട്ടിസ്റ്റ് ആണെന്നും കമൽ കൂട്ടിച്ചേർത്തിച്ചു.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
പ്രേമലു’ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ഉടൻ യുകെയിൽ
September 9, 2024
കങ്കുവ ദീപാവലിക്ക് , അജിത്തും വരാൻ വൈകും
September 9, 2024
നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് അയച്ചിട്ടില്ല : രേവതി
September 9, 2024
കാളിദാസ് ജയറാം വിവാഹിതനായി
December 8, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.