ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ പ്രശസ്ത മാഗസിനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ് ആണ്. 2024-ലെ ഏറ്റവും മികച്ച പുരുഷ താരമാണ് നീരജ്. ഒളിമ്പിക്സിൽ സ്വർണം നേടിയ പാകിസ്താന്റെ അർഷദ് നദീമിനെ മറികടന്നാണ് നീരജ് നേട്ടം സ്വന്തമാക്കിയത്. തൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും നീരജ് ചോപ്ര പാരിസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്സിൽ സ്വർണം നേടിയ പാകിസ്താന്റെ അർഷദ് നദീമിനെ മറികടന്നാണ് നീരജ് നേട്ടം സ്വന്തമാക്കിയത്. റെക്കോർഡോടെ ഒളിമ്പിക്സസ് സ്വർണം നേടിയ അർഷദിന് മാഗസീൻ നൽകിയത് അഞ്ചാം സ്ഥാനമാണ്. രണ്ടുതവണ ലോക ചാമ്പ്യനായ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് രണ്ടാം സ്ഥാനം നൽകിയത് പ്രധാന ഇവൻ്റുകളിലെ സ്ഥിരതയും ശക്തമായ സ്ഥാനവുമാണ് നിരജിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് മാഗസീൻ വ്യക്തമാക്കി. 90 മീറ്റർ താണ്ടുക എന്ന പ്രീസിസൺ ലക്ഷ്യം മറികടന്നില്ലെങ്കിലും താരത്തിൻ്റെ മൊത്തത്തിലുള്ള പ്രകടനം അഭിനന്ദഹം അർഹിക്കുന്നുവെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികള്‍
September 12, 2024
ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
October 10, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.