ശ്രീറാം സമീക്ഷ അപ്പാർട്ട്‌മെൻറ് ജാലഹള്ളി, ഭക്തിയോടും സാംസ്ക്‌കാരിക ഭംഗിയോടും കൂടി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നവരാത്രി ആഘോഷിച്ചു. തുടർച്ചയായി ആറാം വർഷമാണ് നവരാത്രി ആഘോഷം  സംഘടിപ്പിക്കുന്നത്. പ്രതിദിന പൂജകൾ, പ്രസാദം വിതരണം, ഡിജെ/ഡാണ്ടിയ നൈറ്റ്, കന്യാഭോജ് മഹാപ്രസാദം തുടങ്ങിയവയെല്ലാം ആഘോഷങ്ങൾക്ക് നിറംപകർന്നു.  ഉത്സവം ഡോൾ നാഗാരങ്ങളുടെ മുഴക്കത്തിനിടയിൽ നടന്ന വിസർജനത്തോടെ സമാപിച്ചു.

Related Posts