ദസറയുടെ തിരക്ക് പ്രമാണിച്ചു 51 പ്രത്യേക തീവണ്ടികൾ അധിക സർവീസ് നടത്തും. അശോകപുരം, ബെംഗളൂരു, യശ്വന്ത്പുർ, ബെളഗാവി, ശിവമോഗ ടൗൺ, വിജയപുര, അർസികെരെ, കാരൈക്കുടി, മഡ്ഗാവ്, രാമനാഥപുരം, ചാമരാജ്നഗർ, തിരുനെൽവേലി, തൽഗുപ്പ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മൈസൂരുവിലേക്കാന് അധിക സർവീസ് ഉണ്ടാകുക.
ഇതിൽ 11 അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടും. കഴിഞ്ഞ ദസറ കാലത്ത് ഒരു ലക്ഷത്തിലധികം യാത്രക്കാർ തീവണ്ടി സർവീസിനെ ആശ്രയിച്ചതായി മൈസൂരു ഡിവിഷൻ കൊമേഴ്സ്യൽ മാനേജർ കെ.ഗിരീഷ് ധർമ്മരാജ് പറഞ്ഞു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024