വിദ്യാരണ്യപുര കൈരളി സമാജം (വികാസ്) സംഘടിപ്പിച്ച ബാഡ്‌മിന്റൺ ടൂർണമെന്റ് (വികാസ് ഷട്ടിൽ ഫെസ്റ്റ്) വിദ്യാരണ്യപുര ബിബിഎംപി ബാഡ്മിന്റൺ കോർട്ടിൽവച്ച് നടന്നു.

ഹരി മേനോൻ (പുരുഷ വിഭാഗം – സിംഗിൾസ്)
ദീപക് കാർത്തികേയൻ, ബിജോയ് പിള്ള (പുരുഷവിഭാഗം – ഡബിൾ‍സ്‌)
ദീപക് കാർത്തികേയൻ, ജന്യ ബിജോയ് (മിക്സഡ് വിഭാഗം)
എന്നിവർ ജേതാക്കളായി.

സ്വയംകൃഷ്ണ (പുരുഷ വിഭാഗം സിംഗിൾസ്)
ഹരിനാരായണൻ, ഹരിഗോവിന്ദ് (പുരുഷവിഭാഗം – ഡബിൾസ്)
ഭവ്യ ബിജോയ്, ബിജോയ് പിള്ള (മിക്സഡ് വിഭാഗം)
എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Related Posts