63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഇനിയുള്ള അഞ്ച് ദിവസങ്ങൾ അനന്തപുരിയിൽ കൗമരകലയുടെ രാപ്പകലുകളാകും. സെൻട്രൽ സ്‌റ്റേഡിയത്തിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് കലാമണ്ഡലത്തിലെ കട്ടികൾ അവതരിപ്പിച്ച സ്വാഗതനൃത്തം അരങ്ങേറി. എം. ടി. വാസുദേവൻ നായരുടെ പേരിലുള്ള സെൻട്രൽ ‌സ്റ്റേഡിയത്തിലെ ഒന്നാം വേദിയിൽ മുഖ്യന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

Related Posts