കുന്ദലഹള്ളി കേരള സമാജം സാംസ്കാരിക വേദി ”ആരോഗ്യവും ബുദ്ധിയും പിന്നെ മനസ്സും” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 20 ശനിയാഴ്ച ബിഇഎംഎൽ ലേഔട്ടിലെ കുന്ദലഹള്ളി കേരള സമാജം ഓഫീസിൽവച്ച് നടക്കുന്ന പരിപാടിയിൽ പ്രഭാഷകൻ വി.കെ.സുരേഷ് ബാബു വിഷയം അവതരിപ്പിക്കും. വൈകിട്ട് 4 മണിക്കാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9845751628.