സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ സെപ്റ്റംബർ 21ന് ഹെന്നൂർ കാച്ചരക്കനഹള്ളി ശ്രീ സായി കലാമന്ദിരിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും.

മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. പി.സി.മോഹൻ എം പി, കർണാടക വൈദ്യുതി മന്ത്രി കെ.ജെ.ജോർജ്, രാമമൂർത്തി ഐ പി എസ് എന്നിവർ പങ്കെടുക്കും. ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

Related Posts