വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) ഓണച്ചന്ത സെപ്റ്റംബർ 3, 4 (നാളെയും മറ്റെന്നാളും) തീയതികളിൽ നടത്തും. വിദ്യാരണ്യപുര സമാജം ഓഫീസിനടുത്ത് വച്ച് (No.388, 12th Cross, 5th Main, 3rd Block, BEL Layout, Opp.BBMP Volley Ball Court, Vidyaranyapura) നടത്തുന്ന ഓണചന്തയിൽ നേന്ത്രപ്പഴം, ചിപ്സ്, ശർക്കര വരട്ടി, വെളിച്ചെണ്ണ, പാലട, പപ്പടം, ഹൽവ, തുണിത്തരങ്ങൾ തുടങ്ങി അവശ്യ സാധനങ്ങൾ ലഭ്യമാകും. കാലത്ത് 9 മണി മുതൽ രാത്രി 8 മണി വരെ ആയിരിക്കും ചന്ത പ്രവർത്തിക്കുക.
കൂടുതൽ വിവരങ്ങൾക്ക് Ph. +91 99863 46734.